22-sob-annamma-mathai
അന്നമ്മ മത്തായി

മല്ലപ്പള്ളി കൈപ്പറ്റ: ഉന്നത്തോലിൽ പുത്തൻപുരയ്ക്കൽ ഒ.വി മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (69) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് മല്ലപ്പള്ളി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. കാർത്തികപ്പള്ളി ബഥേൽ കുടുംബാംഗമാണ്. മക്കൾ: ബ്ലെസി, ബെറ്റി, ബെൻസി. മരുമക്കൾ: റാന്നി പട്ടുകാലായിൽ സോനു, വാളക്കുഴി പാറയ്ക്കാമണ്ണിൽ മോൻസി, റാന്നി പുതുപ്പറമ്പിൽ പരേതനായ ബിനു.