മല്ലപ്പള്ളി തുരുത്തിക്കാട്: കൊച്ചില്ലത്ത് ഷിജു എബ്രഹാമിന്റെയും മല്ലപ്പള്ളി പാലത്തുങ്കൽ സോളി റേച്ചൽ മാത്യുവിന്റെയും മകൾ ആൽവിയ എൽസ ഷിജു (4) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. സഹോദരൻ: ഏബൽ.