ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിൽ ജാനുവരി 31വരെ സമർപ്പിച്ചിട്ടുള്ള ഫയലുകളുടെ പെൻഡിംഗ് ഫയൽ അദാലത്ത് 26 ന് പഞ്ചായത്തോഫീസിൽ നടക്കും. നാളിതുവരെ തീർപ്പാകാത്ത കേസുകളുടെ സംബന്ധിച്ച ആക്ഷേപം 25ന് വൈകിട്ട് മൂന്ന് മണിയ്ക്ക് മുമ്പായി പഞ്ചായത്തോഫീസിൽ രേഖാമൂലം നൽകുകയും അദാലത്തിൽ നേരിട്ട് പങ്കെടുക്കണമെന്നും സെക്രട്ടറി അറിയിച്ചു.