santhamma-68
ശാന്തമ്മ

പിറവന്തൂർ: ആനന്ദമന്ദിരത്തിൽ (ആശാരഴികം) പരേതനായ എ.വി. ബാഹുലേയന്റെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: തനുജ, സുജിത്ത് (ദുബായ്), സോജാറാണി. മരുമക്കൾ: രത്നകുമാർ, അനൂജ്.എം. ഹരി, എസ്. സ്മിത.