അതിരുങ്കൽ: മുളമൂട്ടിൽ പുത്തൻവിട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് അതിരുങ്കൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: റോസമ്മ, മോളി, ജയമോഹൻ (പാസ്റ്റർ), ദസി, പരേതനായ തങ്കച്ചൻ. മരുമക്കൾ : രാജൻ, സൂസൻ, സണ്ണി, റോസ്, ജോജി.