കടമ്പനാട്: റിട്ട.റവന്യൂ ഇൻസ്പക്ടർ വേമ്പനാട്ടഴികത്ത് പുത്തൻവീട്ടിൽ (തടത്തിൽ) വൈ. ഡാനിയേൽ (88) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ പെരിങ്ങനാട് പ്ലാവറ പുത്തൻവീട്ടിൽ അന്നമ്മ. മക്കൾ: ഗീവർഗീസ് ഡാനിയൽ (റിട്ട.എയർഫോഴ്‌സ് ആൻഡ് റോ), അലക്‌സ് ഡാനിയൽ (റിട്ട.ഇ.സി.ഐ.ൽ തിരുവനന്തപുരം) ജോൺ ഡാനിയൽ (നേവൽഡോക്ക്, വിശാഖപട്ടണം) ,ഫാ.ഫിലിപ്പോസ് ഡാനിയൽ (വികാരി ആനന്ദപ്പള്ളി സെന്റ് മേരീസ് ചർച്ച്), സൈമൺ ഡാനിയേൽ, ജോസഫ് ഡാനിയേൽ (ഇരുവരും അബുദാബി), എലിസബത്ത്, സുശീല (ഹെഡ്മിസ്ട്രസ്, അടൂർ സെന്റ്‌മേരീസ് യു. പി. എസ്) , മിനി (പി.എച്ച്.സി.വടശേരിക്കര). മരുമക്കൾ: സുമ, സാലി, ജെസി, റോസമ്മ (അദ്ധ്യാപിക സി. റ്റി. ഇ. എം. ആർ. എച്ച്. എസ്. ശാസ്താംകോട്ട) , ഡെയ്‌സമ്മ(അദ്ധ്യാപിക സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ കടമ്പനാട് ), ജാസ്മിൻ, ജിജി, ഫാ. ഗബ്രിയേൽ ജോസഫ് (വികാരി, മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ), പരേതനായ റോയി.