തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സ്വാമിപാലം, കൂട്ടുമ്മെൽ, താമരാൽ, കുഴുവെലിപ്പുറം, കട്ടപ്പുറം, മണലേൽ, പുല്ലാട്ട് കലുങ്ക്, സെന്റ് ജോൺസ്, തണുങ്ങാട് , പടവിനകം, കൈപ്പുഴാക്കൽ, കോതമ്പാക്കച്ചിറ, പൈകണ്ടം, കാർഗിൽ, ആറ്റുമാലിൽ, മേപ്രാൽ, കൂറിലോസ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.