22-sob-vk-raveendran
വി. കെ. രവീന്ദ്രൻ

ഇലവുംതിട്ട: പടിഞ്ഞാറ്റേതിൽ രവിഭവനിൽ വി. കെ. രവീന്ദ്രൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.10 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന രവീന്ദ്രൻ. മക്കൾ: റീന പി. രവീന്ദ്രൻ, റോഷ്‌നി പി. രവീന്ദ്രൻ. മരുമക്കൾ: ജിനേഷ് സോമൻ, ഷൺമുഖൻ.