22-sob-annamma-john
അന്നമ്മ ജോൺ

എഴുമറ്റൂർ: വാഴക്കാല പള്ളിക്കൽ റ്റി.ജി. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് ചെങ്ങാറുമല ഐ.പി.സി. സഭയുടെ കൈപ്പറ്റ ചെങ്കൽ സെമിത്തേരിയിൽ. ചെങ്ങാറുമല പാറക്കുഴി കുടുംബാംഗമാണ്. മക്കൾ: റോയി പി. ജോൺ (ന്യൂഡൽഹി), പരേതയായ റീനാ പി. ജോൺ.