മേക്കൊഴുർ: ചെമ്പനാലിൽ സി.ബി. സോമന്റെ ഭാര്യ പ്രിയദർശിനി സോമൻ ( 50 ) നിര്യാതയായി.സംസ്കാരം 23 ന് 11 : 30 ന്. മക്കൾ: ശരത് സോമൻ, ശരണ്യ സോമൻ.