നെടുമ്പ്രം: ചുങ്കത്തിലായ അരയൻപറമ്പിൽ എ. പി. ഫിലിപ്പ് (70) നിര്യാതനായി. സംസ്കാരം നാളെ 3 ന് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: തലവടി ചക്കാലയിൽ പരേതയായ സാലി. മക്കൾ: അനു (പെരുമ്പെട്ടി), അനി (കുവൈറ്റ്).
മരുമക്കൾ: ജെയ്സൺ, റോണി.