നെടുമ്പുറം : ചുങ്കത്തിലായ അരയൻപറമ്പിൽ എ. പി. ഫിലിപ്പ് (70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് നെടുമ്പുറം ക്രിസ്‌തോസ് മാർത്തോമാ പള്ളിയിൽ. ഭാര്യ : തലവടി ചക്കാലയിൽ പരേതയായ സാലി. മക്കൾ : അനു (പെരുമ്പെട്ടി), അനി (കുവൈറ്റ്). മരുമക്കൾ : ജെയ്‌സൺ, റോണി. കൊച്ചുമക്കൾ : ജൂനിയ, ജോഹൻ, രൂബേൻ.