കീഴ്‌വായ്പൂര് നാരകത്താനി: ഊത്തുകുഴി മലയിൽ പരേതനായ സി. കെ. കുട്ടപ്പന്റെ ഭാര്യ നിര്യാതയായ ഇന്ദിരയുടെ (കുഞ്ഞമ്മ-74) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: സുധാമണി, സുധാകരൻ, സുദർശൻ, സുശീല. മരുമക്കൾ: വിനോദ്, റീന, മിനി, അനിൽ.