മേലേപച്ചകുളം: തേക്കുതോട് കരാലയത്ത് വീട്ടിൽ സദാനന്ദൻ നായർ (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനയമ്മ. മക്കൾ: പ്രസാദ് കെ. എസ്., പ്രമോദ് കെ. എസ്., പ്രസീത. മരുമക്കൾ: അജയകുമാർ.