മല്ലപ്പള്ളി തുരുത്തിക്കാട്: നടുക്കേതാന്നിക്കൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രത്‌നമ്മ പി.എം (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ചാലാപ്പള്ളി പുറത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: മഹേശ്വരിയമ്മ, മനോരമ, മഹേശൻ.