കോന്നി: സി.പി.ഐ കൂടൽ ലോക്കൽ സമ്മേളനം ഇന്ന് നടക്കും. സംസ്ഥാന കൗൺസിൽ അംഗം എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.