പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന കോഫി വൈൻഡിംഗ് മെഷിൻ പ്രവർത്തിപ്പിക്കുന്നതിന് അംഗപരിമിതരിൽ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. മേയ് നാലിന് വൈകിട്ട് അഞ്ചിന് മുൻപ് ക്വട്ടേഷൻ ഒാഫീസിൽ ലഭിക്കണം.