പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾക്കായി സോഫ്റ്റ് ബാൾ, ബാൾ ബാഡ്മിന്റൺ, വെയിറ്റ് ലിഫ്ററ്റിംഗ് ഇനങ്ങളിൽ അവധിക്കാല പരിശീലനം നൽകുന്നു. ഫോൺ: 9947087443.