പത്തനംതിട്ട: മുത്താരമ്മൻ കോവിൽ ദേവസ്വം പൊതുയോഗം നാളെ രാവിലെ 9.30ന് ഗീതാഞ്ജലി ഒാഡിറ്റോറിയത്തിൽ നടക്കും. മാനേജിംഗ് ട്രസ്റ്റി പി.വി അശോക് കുമാർ അദ്ധ്യക്ഷത വഹിക്കും.