ponnamma-
പൊന്നമ്മ പീതാംബരൻ

തടിയൂർ: കടയാർ, ആടിമാവുങ്കൽ പീതാംബന്റെ ഭാര്യ പൊന്നമ്മ(59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പത്മകുമാരി, പുഷ്പകുമാരി, മരുമകൻ: അനീഷ് പ്ലാങ്കൂട്ടത്തിൽ.