pv-vargees
വി.പി വർഗീസ്


പെരുനാട്: കിഴക്കേ മാമ്പാറ കണ്ടംകുളം വാഴപ്പിള്ളേത്ത് വി.പി വർഗീസ് (85) (കുഞ്ഞുമോൻ സാർ. റിട്ട.എച്ച്.എം) നിര്യാതനായി. സംസ്‌കാരം 24ന് ഉച്ചക്ക് 2ന് മാമ്പാറ കുരിശുകവല ദേവാലയത്തിൽ. മക്കൾ: ബീന, ബിജു, ബിനു, പരേതനായ ബൈജു. മരുമക്കൾ: പരേതനായ ജോസ് പുളിക്കൽ, ആൻസി, അനിത,