പന്തളം: കേരള പ്രവാസിസംഘം പന്തളം ഏരിയാ സമ്മേളനം ശനിയാഴ്ച രാവിലെ 9. 30ന് പന്തളം ബാലി ട്യൂട്ടോറിയൽ കോളേജിൽ നടക്കും .സംസ്ഥാന കമ്മറ്റി അംഗം സുരേഷ് പരുമല ഉദ്ഘാടനം ചെയ്യും .ഏരിയപ്രസിഡന്റ് ഷാ കോടാലി പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.ഏരിയ സെക്രട്ടറി കെ.ജി.ചന്ദ്രഭാനു പ്രവർത്തന റിപ്പോർട്ടും ജില്ലാസെക്രട്ടറി രഘുനാഥ് ഇടത്തിട്ട സംഘടനാറിപ്പോർട്ടുംഅവതരിപ്പിക്കും.