തിരുവല്ല: വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മേപ്രാൽ, തണുങ്ങാട്, സെന്റ് ജോൺസ്, പടവിനകം, കൈപ്പുഴാക്കൽ, കോതമ്പാക്കച്ചിറ, പൈകണ്ടം, കാർഗിൽ, ആറ്റുമാലിൽ, ഇമ്മാനുവൽ, കൂറിലോസ്, റോഡ് കടവ്, കുരച്ചാൽ,കൃഷിഭവൻ, ചാത്തങ്കരി കടവ്, കാരണശ്ശേരി, പൊടിയാടി എസ്.ബി.ഐ, തറവാട്, പുളിക്കീഴ്, തട്ടുപുരയ്‌ക്കൽ, തോട്ടാണിശ്ശേരി, കേരളഭൂഷണം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.