jorge-josph
ജോർജ് ജോസഫ്

ചെങ്ങന്നൂർ: ളാഹശേരിൽ കോട്ടൂരേത്ത് പാറേപ്പീടികയിൽ ജോർജ് ജോസഫ് (ജോയി 93) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പുലിയൂർ കാട്ടിപ്പറമ്പിൽ രമണി ജോർജ്. മക്കൾ: അനിത, അജിത്ത്. മരുമക്കൾ: ജയിംസ്, നീന.