kunju
വെളുത്തകുഞ്ഞ്

അടൂർ : പെരിങ്ങനാട്, തെക്കുംമുറി കുറ്റിവിള കിഴക്കെപുരയിൽ വെളുത്തകുഞ്ഞ് (87)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ കറുമ്പി. മക്കൾ :ഓമന, ഭാരതി, ചെല്ലമ്മ, മണി, സരസ്വതി. മരുമക്കൾ : പരേതനായ തങ്കപ്പൻ, ബാബു, പരേതനായ രാജൻ, ദാമോദരൻ, സുരേഷ്.