തിരുവല്ല: ബൈപ്പാസിന് സമീപത്തെ നിലം അനധികൃതമായി നികത്താൻ മണ്ണുമായെത്തിയ ടോറസ് തിരുവല്ല പൊലീസ് പിടികൂടി. ബൈപ്പാസിലെ മഴുവങ്ങാട് ഭാഗത്ത് നിലംനികത്താൻ എത്തിയ കെ.എൽ. 59 എച്ച് 3324 നമ്പർ ടോറസാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്.