തിരുവല്ല : കുറ്റപ്പുഴ ബഥേൽപ്പടി വെട്ടത്തേരിൽ ജോസഫ് എ.തോമസിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ്(73) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് കുറ്റപ്പുഴ ജെറുസലേം മാർത്തോമ്മാ പള്ളിയിൽ. മാവേലിക്കര ഈപ്പൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജിനു,ബിനു,ലിനു.മരുമക്കൾ: സ്മിത,ഷീന,സാൻസി.