പ്രമാടം : മല്ലശേരി ആശാൻപറമ്പിൽ എ.ഡി.വർഗീസ് (89) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : മോളിക്കുട്ടി, ബാബുക്കുട്ടി, ജോളി, ജോയിസ്, ഡെയ്സി. മരുമക്കൾ : ജോസ്, വർഗീസ് തോമസ്, ടി.പി. വർഗീസ്, പരേതരായ പി.വി. ഏബ്രഹാം, ലിസ ബാബു.