പ്രമാടം : മുക്കളത്തിനാൽ മുരുപ്പേൽ ഏബ്രഹാം ജോർജ് (കുഞ്ഞപ്പി-93) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ മറിയാമ്മ. മക്കൾ : ഷാജി, സുകു, ജിജി, സുനി, പരേതനായ രാജൻ. മരുമക്കൾ : ജെസി, ജോമി, ജിജി, ജോസ്, ജിബു.