ചെങ്ങന്നൂർ:നഗരസഭയിലെ കുന്നത്തുമല പ്ലാന്റിൽ നിന്നുള്ള പ്രധാന ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 24 , 25 തീയതികളിൽ നഗരസഭയിലെ 1 , 3 , 24 , 25 , 26 , 27 വാർഡുകളിൽ പൂർണമായും ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.