തിരുവല്ല: എസ്‌.എൻ.ഡി.പി.യോഗം ചാത്തങ്കരി ശാഖയുടെ പൊതുയോഗം നാളെ രാവിലെ 10.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് സന്തോഷ് പെരുമാത അദ്ധ്യക്ഷത വഹിക്കും.