ചങ്ങനാശേരി : ളായിക്കാട് കുന്നുപറമ്പിൽ രാജേന്ദ്രന്റെ മകൻ അഭിജിത്ത് കെ.ആർ.(11) നിര്യാതനായി. സംസ്കാരം നടത്തി. തിരുവല്ല തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂൾ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: രാഖി. സഹോദരൻ: അനുജിത്ത് കെ.ആർ.