റാന്നി : എസ്.എഫ്.ഐ ജില്ലാസമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമൽ എബ്രഹാം പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗം രഹന സബീന, അഡ്വ.അഡ്വ പ്രമോദ് നാരായൺ എം.എൽ.എ, സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. ബി. ഹർഷകുമാർ , സംസ്ഥാന വൈസ് പ്രസിഡന്റ് എം .എസ്. ശരത്, ടി .എൻ. ശിവൻകുട്ടി, ബിനോയ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി.ആർ.പ്രസാദ് , അജ്മൽ സിറാജ് , കെ.എസ് അമൽ, സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എം.എൽ.എ , ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, അമൽ ഏബ്രഹാം, രേവതി , സൂരജ് എസ്. പിള്ള , ജിബിൻ, സാന്ദ്ര, അജിൻ , മിഥുൻ എം കേശ്, അഞ്ജന, സച്ചിൻ സജീവ് ,സൽമാൻ , റോഷൻ , വിവേക് ,കെ .ആർ .രഞ്ജു , ഷെഫീക്ക് എന്നിവർ നേതൃത്വം നൽകി. .