rama
രാമരാജൻ നായർ

അടൂർ: പന്നിവിഴ പുതിയവീട്ടിൽ വടക്കേതിൽ രാമരാജൻ നായർ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ I0ന് വീട്ടുവളപ്പിൽ. ഭാര്യ :പത്മാക്ഷി അമ്മ. മക്കൾ :പരേതനായ ശശീന്ദ്രൻനായർ പി.ആർ, സുകുമാരൻ നായർ പി.ആർ. മരുമക്കൾ: ജയകുമാരി ടി. ഡി, ബീന എസ് .നായർ.