മല്ലപ്പള്ളി : കുന്നന്താനം മഠത്തിൽക്കാവ് ഭഗവതീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് കൊടിയിറങ്ങി. ഓട്ടൻതുള്ളൽ, ആൽത്തറ മേളം,കാവടിഘോഷയാത്ര എന്നിവ നടന്നു.