കോന്നി: ലോക ഭൗമദിനാചരണത്തിന്റെ ഭാഗമായി സീനിയർ ചേംബർ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. പ്രസിഡന്റ് രാജിസ് കൊട്ടാരം, വി.ബി.ശ്രീനിവാസൻ, ഡോ.സുരേഷ്‌കുമാർ, എബ്രഹാം സാമുവേൽ, പ്രദീപ് പി.നായർ, കല ശ്രീനിവാസൻ, റെനീ രാജിസ് തുടങ്ങിയവർ നേതൃത്വം നൽകി.