പന്തളം: സിൽ​വർലൈനിന് എതിരെ ബി. ജെ. പി. പന്തളം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഉപവാസ സമര പരിപാടിയുടെ ഒന്നാംഘട്ട സമാപന സമ്മേളനം ഇന്ന് 10.30 ന് ബി. ജെ. പി. തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ്​ ഡി. ആശ്വനിദേവ് ഉദ്ഘാടനം ചെയ്യും.