മൈലപ്രാ: മീൻമൂട്ടിക്കൽ കാവടശേരിൽ കെ. എ. ജോർജിന്റെ (ബാബു, പത്തനംതിട്ട ബി. എസ്. എൻ. എൽ. റിട്ട:ജീവനക്കാരൻ) ഭാര്യ ശോശാമ്മ ജോർജ് (അമ്മുക്കുട്ടി-67) നിര്യാതയായി. സംസ്‌കാരം പിന്നീട്.