ഇലന്തൂർ : ചിറമേൽ ഗവ. എൽ.പി സ്കൂളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറിയിലേക്ക് അദ്ധ്യാപികയെ ആവശ്യമുണ്ട്. ഗവ. അംഗീകൃത പ്രീപ്രൈമറി സർട്ടിഫിക്കറ്റ് ഉള്ളവർ 29ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ എത്തണം. ഫോൺ : 9446232277, 8281874841.