തിരുവല്ല: കവിയൂർ വേളൂർ കുടുംബ ആസ്ഥാനത്ത് ഇന്ന് രാവിലെ 5.30ന് ഗണപതിഹോമവും തെക്കേടത്ത് മൂർത്തിക്കാവിൽ കലശവും നടക്കും.