പ്രമാടം : വെട്ടൂർ സരിതാസദനത്തിൽ വി.എൻ. പരമു (93) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : സരിത്, സരിത, സരീന. മരുമക്കൾ : സുരേന്ദ്രൻ, പ്രകാശ്, പരേതനായ വേണു.