24-sob-ambujakshiamma
അംബുജാക്ഷിയമ്മ

മലയാലപ്പുഴ: മതിലടിയിൽ പരേതനായ ഗോപാലൻ ആചാ​രി​യു​ടെ ഭാര്യ അംബുജാക്ഷിയമ്മ (89) നി​ര്യാ​ത​യായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. മക്കൾ: ഓമന, ഓമനക്കുട്ടൻ, പ്രകാശ്, പരേതരായ വിജയൻ ആചാ​രി, മുരളി. മരുമക്കൾ: രാജേശ്വരി, വത്സല, സതി, കൃഷ്ണമ്മ, പരേതനായ തങ്കപ്പൻ ആചാരി.