ചെന്നീർക്കര: മലയിൽപറമ്പിൽ കമലഹാസന്റെ ഭാര്യ കമലമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കല, കവിത. മരുമക്കൾ: രാജേഷ്, ജയകുമാർ.