24-sob-mary-jacob
മേരി ജേക്കബ്

വാളക്കുഴി: താഴത്തെപടവിൽ പരേതനായ ജേക്കബ് ദാനിയേലിന്റെ ഭാര്യ മേരി ജേക്കബ് (87) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 1 ന് കാരമല എബനേസർ മാർത്തോമ്മാ പള്ളി​യിൽ. നെടുങ്ങാടപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ബാബു, ജോസ്, കൊച്ചുമോൻ, സുലോചന, പരേതനായ ബിജു. മരുമക്കൾ: ബേബിയമ്മ, ശോഭ, ഷീജ, ബിനു, ജോസ്.