24-sob-bhaskaran
ഭാസ്‌കരൻ

കൂടൽ: ​നെടുമൺകാവ് ശശിധരവിലാസത്തിൽ (ഉടയൻ വാതുക്കൽ കുടുംബം) ഭാസ്‌കരൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന്. ഭാര്യ: ​രാധാമണി. മക്കൾ: ​സനൽ ബി. എസ്., പരേതയായ സീന ബി. എസ്. മരുമകൾ: ​സുജ.