കോന്നി: കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ 25 ന് കോന്നി ഡി.എഫ് ഓഫീസിലേക്ക് മാർച്ച് നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.