sarasamma
സരസമ്മ അനിയൻ

ചെങ്ങന്നൂർ: തിങ്കളാമുറ്റം റോഷിനി നിവാസിൽ പരേതനായ ടി.എൻ. അനിയന്റെ ഭാര്യ സരസമ്മ അനിയൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ11.30ന് വീട്ടുവളപ്പിൽ. മക്കൾ: ശാലിനി, റോഷിനി, ഷൈനി. മരുമക്കൾ: മനോജ്, സോനു.