പുലിയൂർ: കൃഷ്ണകൃപയിൽ (തുണ്ടിയിൽ) പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഗൗരിയമ്മ (97) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, സരസ്വതിയമ്മ, ശാരദാമണി, പരേതയായ രാധാമണി. മരുമക്കൾ : രാധാമണി, ഉഷാകുമാരി, സദാശിവൻ പിള്ള, രഘുനാഥ പിള്ള, രാജശേഖരൻ നായർ. സഞ്ചയനം 29ന് രാവിലെ 9ന്.