തിരുവല്ല: പൊടിയാടി കളരിക്കൽ പരേതനായ കെ.പി. ഭാസ്‌കരന്റെ ഭാര്യ ഐ.എൽ. രാജമ്മ (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 ന് വീട്ടുവളപ്പിൽ. വേങ്ങൽ കുഴുവേലിപ്പുറം ഇടമണലിൽ കുടുംബാംഗമാണ്. മക്കൾ: മിനി (മുംബൈ), ഷിബി, രതീഷ്‌കുമാർ (അബുദാബി), രാജേഷ് (മുംബൈ). മരുമക്കൾ: പ്രസന്നകുമാർ (മുംബൈ), സുരേഷ്‌കുമാർ, ഷൈനി (അബുദാബി), ചിത്ര (സീനിയർ സിവിൽ പൊലീസ് ഓഫിസർ, ക്രൈംബ്രാഞ്ച്, പത്തനംതിട്ട)