പ്രമാടം : പ്രമാടം പഞ്ചായത്തിൽ ഇന്ന് രാവിലെ 10ന് അദാലത്ത് നടക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം പഞ്ചായത്തിൽ 2022 ജനുവരി 31 ന് മുമ്പ് നൽകിയ അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.